Lisie Hospital Nurses Locked In Hostel Last Night | Oneindia Malayalam

2017-07-12 2

Lisie Hospital Nurses Locked In Hostel Last Night by hostel warden

ലിസി ഹോസ്ഫ്പിറ്റലിലെ നഴ്സുമാരെ കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ പൂട്ടിയിട്ടു. സമരത്തില്‍ പങ്കെടുക്കാതിരിക്കാനാണ് വാര്‍ഡന്‍ ഇത് ചെയ്തതെന്ന് ആക്ഷേപം ഉയരുന്നു.